നിന്‍റെ
വഴിയിലൂടെ
ഇത്തിരി നേരമെങ്കിലും
മണ്ണിലൂടെ നടന്ന്,
പൊരുളറിഞ്ഞ്,
പാകമായെങ്കില്‍...
16.3.11
പരീക്ഷ
ഒറ്റ വാക്കിലെഴുതേണ്ടത്
ഉപന്യാസമായും
ഉപന്യാസം
ഒറ്റവാക്കായും
പുറം തിരിഞ്ഞു നടന്ന
ചോദ്യക്കടലാസില്‍
ഇടത്തും വലത്തും
മാര്‍ജിനുകളിട്ട്
ഞാന്‍ സുഖമായുറങ്ങി.
ഒന്നും എഴുതിച്ചേര്‍ക്കാന്‍ ഉണ്ട്ടായിരുന്നില്ല,
മുറി നിറയെ
ഉത്തരങ്ങളായതിനാല്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment