നിന്‍റെ
വഴിയിലൂടെ
ഇത്തിരി നേരമെങ്കിലും
മണ്ണിലൂടെ നടന്ന്,
പൊരുളറിഞ്ഞ്,
പാകമായെങ്കില്‍...
19.3.11
വിത്ത്, പൂവ് എന്നിങ്ങനെ...
വിത്തില്‍ നിന്നും
പൂവിലേക്ക്
പറക്കുന്നതിനിടയില്‍
മണ്ണ്,
ആകാശം,
വെയില്‍,
മഴ.
മഞ്ഞയിലയിലെ
പച്ച ഞരമ്പില്‍
മരണത്തിന്‍റെ മുത്തം.
എല്ലാം ഒടുങ്ങുമ്പോഴും
പിന്നെയുമുണ്ട്,
ജീവിതം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment