നിന്‍റെ
വഴിയിലൂടെ
ഇത്തിരി നേരമെങ്കിലും
മണ്ണിലൂടെ നടന്ന്,
പൊരുളറിഞ്ഞ്,
പാകമായെങ്കില്‍...
19.3.11
കൂടിക്കാഴ്ച്ച
പിണഞ്ഞു നിന്നിരുന്ന
രണ്ടിലകളെയും
കാറ്റടിച്ചെടുത്തിരുന്നു.
എന്നാല്‍
ആയുസ്സിന്‍റെ അവസാന താളില്‍
രണ്ടെണ്ണവും
പറന്നു കളിക്കുന്നുണ്ട്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment