ഉറങ്ങാതെയാണ്
നേരം വെളുത്തതെങ്കിലും
ഉറക്കമുണര്‍ന്ന പോലെ
എഴുന്നേറ്റിരുന്നു
പകല്‍
ഇത്ര ധൃതിയില്‍
വിയര്‍ത്തൊലിച്ച്
ഓടിക്കൊണ്ടിരിക്കുന്നത്
രാത്രിയുടെ
കയ്യൊപ്പ് വാങ്ങാനാണോ?
എല്ലാ ദിവസങ്ങളും
ഞായരാഴ്ച്ചയാകുന്നതാണോ
ഒഴിവുകാലം?
ആരും
ആരെയും ഭരിക്കാതിരിക്കുന്നത്
ഉറങ്ങുമ്പോഴാണ്.
സ്വപ്നത്തെരുവകളില്
മേഞ്ഞു നടക്കുമ്പോള്‍
എല്ലാവരും
രാജാക്കന്മാര് തന്നെ .
നേരം വെളുത്തതെങ്കിലും
ഉറക്കമുണര്‍ന്ന പോലെ
എഴുന്നേറ്റിരുന്നു
പകല്‍
ഇത്ര ധൃതിയില്‍
വിയര്‍ത്തൊലിച്ച്
ഓടിക്കൊണ്ടിരിക്കുന്നത്
രാത്രിയുടെ
കയ്യൊപ്പ് വാങ്ങാനാണോ?
എല്ലാ ദിവസങ്ങളും
ഞായരാഴ്ച്ചയാകുന്നതാണോ
ഒഴിവുകാലം?
ആരും
ആരെയും ഭരിക്കാതിരിക്കുന്നത്
ഉറങ്ങുമ്പോഴാണ്.
സ്വപ്നത്തെരുവകളില്
മേഞ്ഞു നടക്കുമ്പോള്‍
എല്ലാവരും
രാജാക്കന്മാര് തന്നെ .
5 comments:
ആരും
ആരെയും ഭരിക്കാതിരിക്കുന്നത്
ഉറങ്ങുമ്പോഴാണ്
I liked that sentence. Sorry to comment in Malayalam. Good one. Keep it up.
Cheers
Randeep
The Gift which i choose to give you and I cudnt is happened..!! Nice to see you here..your blog will brake the conventional bloging statics. i wish you a wonderfull bloging.
And i hope i can be sleepless,Coz i was ruled by Indolence.
ലളിതം, കുലീനം !
ജനല്‍ പാളികള്‍ക്ക് പുറത്തു പെയ്യുന്ന
മഴാത്തുള്ളികള് പോലെ മനോഹരം ....!
നനഞ്ച വഴികളില്‍ വഴുക്കാതെ നോക്കണം
കൈ നിറയെ അക്ഷരങ്ങലാനെന്നോര്കണം !
വഴിയിലെ നനെവും
ചെളിയും കുഴിയും ......
....നോക്കൂ ,ആകാശെത്തെ നീലിമ വരെ
നടെന്നെത്താനുന്ടെന്നോര്ക്കണം ..!
.............
ഡോക്ടര്‍ അബൂബക്കര്‍ ,നാദാപുരം
shariyaan ,.. ente ente ennu parnaj avasaanichu pokumo?????
yes, your lines are awe inspiring.... best regards
Post a Comment