നിന്‍റെ വഴിയിലൂടെ ഇത്തിരി നേരമെങ്കിലും മണ്ണിലൂടെ നടന്ന്,പൊരുളറിഞ്ഞ്, പാകമായെങ്കില്‍...

15.3.11

കളം


എങ്ങോ പെയ്യുമൊരു
മഴയുടെ കുളിരോ
എവിടെയോ വീഴുമൊരു
ചന്ദ്രികച്ചാര്‍ത്തോ
എന്നെത്തഴുകുമൊരു
കാറ്റിന്ടെ വിരലോ

ആവില്ല
നിന്റെ കണ്ണുകളില്‍;
എന്‍റെ ശില്പരീതികള്‍ പരീക്ഷിക്കാന്‍.

4 comments:

സാധാരണക്കാരന്‍ said...

Ninakkil Nithya chaythanya Yathiyude Aamukham onnu prasidheekarikkaamo?

കൊമ്പന്‍ said...

ആദ്യമായി വന്നു മനസ്സ് നിറഞ്ഞു പോകുന്നു

അഭിനന്ദനം

ഹരി/സ്നേഹതീരം പോസ്റ്റ് said...

സൂപ്പിക്കാ...ലളിതം..മനോഹരം

Unknown said...

അഭിനന്ദനം

ജാലകം