നിന്‍റെ വഴിയിലൂടെ ഇത്തിരി നേരമെങ്കിലും മണ്ണിലൂടെ നടന്ന്,പൊരുളറിഞ്ഞ്, പാകമായെങ്കില്‍...

16.3.11

സൂചി


മറുപടി പ്രതീക്ഷിക്കാത്ത
ഒരായിരം കത്തുകള്‍
ഇനിയുമെഴുതണമെന്ന്
അവള്‍
ഒറ്റ നോട്ടത്തിലൂടെ
കൊത്തിവെച്ചു
പറന്നു കളഞ്ഞു.

2 comments:

നൗഷാദ് അകമ്പാടം said...

കാച്ചിക്കുറുക്കിയ വരികളില്‍
നോവിന്റെ (വിറങ്ങലിച്ച)
ആവര്‍ത്തനമാവുന്ന ഒരു സുഖമുണ്ട്...
ബൂലോകത്ത് സജീവമാകൂ...

ഫോളോ ചെയ്യാനുള്ള ഒപ്ഷന്‍ എണേബിള്‍ ആക്കൂ...
ആശംസകളോടെ..

Manoj vengola said...

ആ കത്തുകള്‍ ഒന്ന് വായിക്കാനായെങ്കില്‍...
കവിത ഭാവതീവ്രം.

ജാലകം